Obituary
ജാ​സ്മി​ൻ ജോ​ബി​ൻ

ക​ള​ത്തൂ​ർ: ആ​ല​പ്പാ​ട്ട് ജാ​സ്മി​ൻ ജോ​ബി​ൻ (47) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് ക​ള​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത പൂ​ഞ്ഞാ​ർ മു​ക്കു​ഴി മ​ങ്ങാ​ട്ടു​കു​ന്നേ​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: അ​ഡ്വ ജോ​ബി​ൻ മാ​ത്യു. മ​ക്ക​ൾ : നേ​ഹ ജോ​ബി​ൻ, നി​യ ജോ​ബി​ൻ, ന​ന്മ ജോ​ബി​ൻ, നി​ധി ജോ​ബി​ൻ, ദ​യ ജാ​സ്മി​ൻ ജോ​ബി​ൻ.