Obituary
സി​സ്റ്റ​ർ അ​നി​റ്റ പു​തു​ക്കു​ള​ങ്ങ​ര

ക​ടു​ത്തു​രു​ത്തി: എ​സ്എ​ബി​എ​സ് സ​ന്യാ​സി​നി സ​മൂ​ഹം എ​റ​ണാ​കു​ളം പ്രൊ​വി​ൻ​സി​ലെ പൊ​തി ആ​രാ​ധ​ന മ​ഠം അം​ഗ​മാ​യ സി​സ്റ്റ​ർ അ​നി​റ്റ (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​മ​ഠം ചാ​പ്പ​ലി​ൽ ആ​രം​ഭി​ച്ച് പൊ​തി മ​ഠം സെ​മി​ത്തേ​രി​യി​ൽ. ക​ടു​ത്തു​രു​ത്തി ആ​പ്പാ​ഞ്ചി​റ പു​തു​ക്കു​ള​ങ്ങ​ര കു​ടും​ബാം​ഗ​മാ​ണ്. പ​രേ​ത വ​ട​യാ​ർ, കൊ​ര​ട്ടി, മു​ത്തേ​ട​ത്ത്കാ​വ്, ഇ​ട​പ്പ​ള്ളി, പൊ​തി മേ​ഴ്സി ആ​ശു​പ​ത്രി, വൈ​ക്കം ന​ടേ​ൽ എ​ന്നി​വ​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഏ​ഴി​ന് പൊ​തി ആ​രാ​ധ​നാ മ​ഠ​ത്തി​ൽ കൊ​ണ്ടു​വ​രും.