Obituary
ഷം​സു​ദീ​ൻ

ആ​ല​പ്പു​ഴ: വ​ലി​യ മ​രം വാ​ർ​ഡ് എ​ച്ച്ബി​പാ​ടം ഷം​സു​ദീ​ൻ (80) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഫാ​ത്തി​മ ബീ​വി. മ​ക്ക​ൾ: റ​ഷീ​ദ, റാ​ഷി​ദ, റ​സീ​ന. മ​രു​മ​ക്ക​ൾ: നൗ​ഷാ​ദ്, സു​ധീ​ർ, റ​ഫീ​ഖ്.