Obituary
പി.​വി. മ​ഹാ​ദേ​വ​ൻ ആ​ചാ​രി

ആ​ല​പ്പു​ഴ: എ​എ​ൻ പു​രം മ​ഹേ​ഷ്ഭ​വ​നി​ൽ പി.​വി. മ​ഹാ​ദേ​വ​ൻ ആ​ചാ​രി (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​നു വ​ലി​യ ചു​ടു​കാ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ : അ​മ്മി​ണി അ​മ്മാ​ൾ. മ​ക്ക​ൾ : മ​ഹേ​ഷ്, അ​മ്പി​ളി, ആ​ഷ. മ​രു​മ​ക്ക​ൾ : രാ​ജീ​വ്, സു​രേ​ഷ്, സു​നി​ത.