
ഹാജി പി.എ. ഷംസുദീൻ
മാന്നാർ: പ്രമുഖ വ്യവസായിയും മാന്നാർ കരീം മെറ്റൽസ് ആൻഡ് ഹാർഡ് വെയേഴ്സ് ഉടമയുമായ ഹാജി പി.എ. ഷംസുദീൻ (73) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യമാർ: റസിയ (ചങ്ങനാശേരി), സീനത്ത് (കോട്ടയം), എസ്.സീനത്ത് (താമരക്കുളം). മക്കൾ: ആമിന ബീവി, സുഹ്റ ബീവി, സുലേഖ ബീവി, ഫാത്തിമ ബീവി, ഐഷ ബീവി. മരുമക്കൾ: ഡോ.ഹാരി എ.അസീസ്, ഫിറോസ് യൂസഫ്, പരേതനായ ഷമീർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions