
മറിയാമ്മ പെരുമാൾ
മാന്നാർ: കടപ്ര-മാന്നാർ വടക്കേതിൽ മറിയാമ്മ പെരുമാൾ (തങ്കമ്മ- 91) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കടപ്ര-മാന്നാർ സെന്റ് തോമസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് പള്ളിയിൽ . പരേത കുളിക്കാംപാലം പടാരത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഉമ്മൻ പെരുമാൾ. മക്കൾ: വി.പി.ഉമ്മൻ (റഞ്ചി), ഗീവർഗീസ് പെരുമാൾ, സരസു, തോമസ് പെരുമാൾ, ജോൺ പെരുമാൾ, മാത്യു പെരുമാൾ, ലൂക്കോസ് പെരുമാൾ, മിനി, പരേതയായ മോളമ്മ. മരുമക്കൾ: ജോളി, ലിസി, രാജൻ, മിനി, സുജ, സോജി, ജൂബി, മനോജ്, പരേതനായ റോണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions