Obituary
പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

അ​മ്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് തോ​ട്ട​പ്പ​ള്ളി പു​ന്ത​ല പു​ത്ത​ൻ പു​ര​ക്ക​ൽ പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ (92) അ​ന്ത​രി​ച്ചു സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ:​പ​രേ​ത​യാ​യ ബേ​ബി. മ​ക്ക​ൾ: അ​രു​ൺ ജി. ​കൃ​ഷ്ണ​ൻ (പ്രി​ൻ​സി​പ്പ​ൽ, ആ​യാ​പ​റ​മ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ), അ​മി​ത ജി. ​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: സ​ജി​ത (അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി, അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത്), സ​ന്തോ​ഷ് (എ​ജി​സ് ഓ​ഫീ​സ്, എ​റ​ണാ​കു​ളം).