Obituary
ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ

മാ​മ്പു​ഴ​ക്ക​രി: പ​ന​യ്ക്ക​ൽ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ (46) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച 12ന് ​തി​രു​വ​ള്ളൂ​ർ സ്‌​നേ​ഹ​തീ​രം സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ : ആ​ശ തി​രു​വ​ന​ന്ത​പു​രം വ​ട്ട​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ : റി​യാ ജോ​സ​ഫ്, മി​റാ ജോ​സ​ഫ്.