
റോസമ്മ ജോസഫ്
വെള്ളയാംകുടി: വെള്ളയാംകുടി ഞാവള്ളിക്കുന്നേൽ റോസമ്മ ജോസഫ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭർത്താവ് പരേതനായ ജോസഫ്. മക്കൾ : ബേബിച്ചൻ, ഗ്രേസി, മേഴ്സി, ജെസി, മിനി. മരുമക്കൾ: ഷാന്റി, ബിനോയി, വിജി, ബിനോയി, ടോമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions