
റേച്ചല്‍ ജോസഫ്
മുട്ടം: കന്യാമല തത്തക്കുളം റേച്ചല്‍ ജോസഫ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് മുട്ടം കന്യാമല ഹോളി ട്രനിറ്റി സിഎസ്ഐ പള്ളിയില്‍. പരേത കുറവിലങ്ങാട് വാക്കാട് വെള്ളാരംകുഴി കുടുംബാംഗം. ഭര്‍ത്താവ്: ടി.പി.ജോസഫ് (കന്യാമല സിഎസ്ഐ സഭാ ശുശ്രൂഷകന്). മക്കള്‍: സാബു, ലൈസമ്മ, ഷേര്‍ളി, ജെസി, സണ്ണി, ബേബി. മരുമക്കള്‍: ഗ്രേസി, മാത്യു, ബിനോയി, ബാബു, സുനി, ഷീജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions