Obituary
ജോ​സ​ഫ്

മു​രി​ക്കും​തൊ​ട്ടി: കു​രു​വി​ളാ​സി​റ്റി കു​ടി​യി​രി​ക്ക​ൽ ജോ​സ​ഫ് (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​മു​രി​ക്കും​തൊ​ട്ടി സെ​ന്‍റ് മ​രി​യ ഗൊ​രോ​ത്തി പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സാ​ക്കു​ട്ടി. മ​ക്ക​ൾ: ജോ​മോ​ൻ, ജോ​ബി​ൻ​സ്. മ​രു​മ​ക​ൾ: കൊ​ച്ചു​റാ​ണി.