
ലില്ലി ജോസഫ്
കാളിയാര്‍: കൊട്ടാരത്തില്‍ (ഏഴാനിക്കാട്ട്) ലില്ലി ജോസഫ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് കാളിയാര്‍ സെന്റ് റീത്താസ് ഫൊറോന പള്ളിയില്‍. പരേത തഴുവംകുന്ന് റാത്തപ്പിള്ളില്‍ കുടുംബാംഗം. ഭര്‍ത്താവ്: കെ.ജെ.ജോസഫ് (റിട്ട.അധ്യാപകന്). മക്കള്‍: ലിജോ, ലിജി (ഇസാഫ് ബാങ്ക് തൊടുപുഴ). മരുമക്കള്‍: മീന (യുകെ), ജോബിന് ജോര്‍ജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions