
ഇ.വി. ഫ്രാൻസിസ്
കല്ലൂർക്കാട്: ഇടത്തട്ടേൽ ഇ.വി. ഫ്രാൻസിസ് (സേവ്യച്ചൻ-64) അന്തരിച്ചു. സംസ്കാരം നാളെ പത്തിനു ഭവനത്തിൽ ആരംഭിച്ച് പുത്തൻകുരിശു ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ : വത്സമ്മ നാഗപ്പുഴ ചെങ്ങാന്തടം കുടുംബാംഗം .മക്കൾ : ജോർജ്, ട്രീസ, ജോസഫ്. മരുമക്കൾ : പ്രിയ, ഷർമിൽ, ആർഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions