
സരോജിനിയമ്മ
തിരുവല്ല: വേങ്ങല്‍ ആലുംതുരുത്തി വല്ലഭശേരില്‍ മൈനോടിച്ചിറയില് സരോജിനിയമ്മ (97) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വല്ലഭശേരി കുടുംബ ശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ പത്മനാഭ പണിക്കര്‍. മക്കള്‍: സരള, ഷൈനി, പരേതയായ ലളിതാമ്മ. മരുമക്കള്‍: കമലാസനന്, പങ്കജാക്ഷന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions