
ലാലു തോമസ്
പന്തളം: പൂഴിക്കാട്, കാഞ്ഞിരവിള പുത്തന്‍വീട്ടില്‍ തോമസിന്റെ മകന് ലാലു തോമസ് (30, സൈനിക ഉദ്യോഗസ്ഥന് അഹമ്മദാബാദ്) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പൂഴിക്കാട് സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍. ഭാര്യ: അനു അച്ചന്‍കുഞ്ഞ് (മൈലം). മക്കള്‍: അനാലിയ അന്ന ലാലു, അലോഷി ലാലു. മാതാവ് : ലീലാമ്മ തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions