
അന്നമ്മ
മുക്കൂർ: നൂഴുമുറിയിൽ അന്നമ്മ (74) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് നെടുങ്ങാടപ്പള്ളി സെന്റ് അത്തനേഷ്യസ് പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ് ഏബ്രഹാം. മക്കൾ: ഷീബ തോമസ്, ഷീജ തോമസ്. മരുമക്കൾ: ബിനു ജോസഫ് (മാമ്മൂട്), സുഭാഷ് (കണ്ണൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions