Obituary
ചി​ന്ന​മ്മ ജോ​സ​ഫ്

പെ​രു​വ​ന്താ​നം: കീ​ര​ഞ്ചി​റ ചി​ന്ന​മ്മ ജോ​സ​ഫ് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 നു ​പെ​രു​വ​ൻ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത പാ​ലൂ​ർ​ക്കാ​വ് വ​രി​ക്ക​മാ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​ജെ. ജോ​സ​ഫ്(​അ​പ്പു​ക്കു​ട്ടി). മ​ക്ക​ൾ : ജോ​സ്, സി​സ്റ്റ​ർ ഷേ​ർ​ലി (മെ​ഡി​ക്ക​ൽ മി​ഷ​ൻ), ടെ​സി ബൈ​ജു, പ​രേ​ത​രാ​യ നോ​ബി​ൾ, സി​ബു. മ​രു​മ​ക്ക​ൾ : ജെ​സി ജോ​സ് കൊ​ച്ചു​വ​ള്ളാ​ട്ട് (ച​മ്പ​ക്ക​ര), ബൈ​ജു മോ​ൻ കോ​യി​ക്ക​ൽ (ചേ​ർ​പ്പു​ങ്ക​ൽ), സാ​ലി നോ​ബി​ൾ പൊ​ടി​മ​റ്റ​ത്തി​ൽ (പൊ​ൻ​കു​ന്നം), എ​ൽ​സ സി​ബു കു​ട്ട​ൻ​ച്ചി​റ (പു​തു​പ്പ​ള്ളി).