Obituary
ഡി.​ഭാ​നു​മ​തി അ​മ്മ

ആ​റ്റി​ങ്ങ​ൽ: വ​ലി​യ​കു​ന്ന് ഗോ​കു​ല​ത്തി​ൽ (ആ​ർ​ആ​ർ​വി​ആ​ർ​എ 87 ൽ ഡി.​ഭാ​നു​മ​തി അ​മ്മ (87) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ(​റി​ട്ട​യേ​ർ​ഡ് എ​ഇ, കെ​എ​സ്ഇ​ബി). മ​ക്ക​ൾ: പ​രേ​ത​നാ​യ എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ,വി​എ​സ്എ​സ്‌​സി,തു​മ്പ), എ​സ്.​രാ​മ​ച​ന്ദ്ര​ൻ (റി​ട്ട. സീ​നി​യ​ർ മാ​നേ​ജ​ർ,മാ​ൻ​ഷ​ൻ​സ്, തി​രു​വ​ന​ന്ത​പു​രം), എ​സ്.​രാ​ജ്കു​മാ​ർ (റി​ട്ട.​ഡ​യ​റ​ക്ട​ർ,കെ​എ​സ്ഇ​ബി), ഡോ.​ബി രാ​ജ​ശ്രീ (റി​ട്ട. സി​എം​ഒ, ഹോ​മി​യോ). മ​രു​മ​ക്ക​ൾ: ആ​ർ.​ഉ​മാ​ദേ​വി, എ​സ്.​വ​ത്സ​ല കു​മാ​രി (എ​ജി​എം ,ബി​എ​സ്എ​ൻ​എ​ൽ, നാ​ഗ​ർ​കോ​വി​ൽ),എം .​രാ​ജി (അ​ധ്യാ​പി​ക,സ​മാ​ജം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ,മു​തു​കു​ളം), അ​ഡ്വ സി.​വി സു​രേ​ഷ്, (ക​രു​നാ​ഗ​പ്പ​ള്ളി). സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ടി​ന്.