Obituary
സ​ഹീ​ദ ബീ​വി

ആ​റ്റി​ങ്ങ​ൽ: അ​വ​ന​വ​ഞ്ചേ​രി എ​സ്എ​എ​സ് ഹൗ​സി​ൽ സ​ഹീ​ദ ബീ​വി (71) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​മാ​നു​ള്ള. മ​ക്ക​ൾ: സാ​മി​യ, സ​മീ​റ. മ​രു​മ​ക്ക​ൾ: റി​യാ​സ്, ഫൈ​സ​ൽ.