Obituary
മ​റി​യ​ക്കു​ട്ടി

പൂ​ഴി​ത്തോ​ട്: ‌നീ​ണ്ടു​ക്കു​ന്നേ​ൽ മ​റി​യ​ക്കു​ട്ടി (97) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് രാ​വി​ലെ 10ന് ​പൂ​ഴി​ത്തോ​ട് അ​മ​ലോ​ൽ​ഭ​വ മാ​താ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ത്താ​യി. മ​ക്ക​ൾ:​പെ​ണ്ണ​മ്മ വെ​ട്ടി​ക്കു​ഴി​യി​ൽ ക​ല്ലാ​നോ​ട് (റി​ട്ട. അ​ധ്യാ​പി​ക), മേ​രി​ക്കു​ട്ടി കൂ​നം​ത​ട​ത്തി​ൽ ച​ക്കി​ട്ട​പാ​റ (റി​ട്ട.​അ​ധ്യാ​പി​ക), ബേ​ബി പ​ശു​ക്ക​ട​വ് (റി​ട്ട. അ​ധ്യാ​പ​ക​ൻ), ജോ​സ് പൂ​ഴി​ത്തോ​ട്, ബെ​ന്നി പൂ​ഴി​ത്തോ​ട് (റി​ട്ട. അ​ധ്യാ​പ​ക​ൻ), ലൈ​സ​മ്മ പാ​ല​ക്കാ​ട്ടു​കു​ന്നേ​ൽ വെ​ള്ള​രി​ക്കു​ണ്ട്. മ​രു​മ​ക്ക​ൾ: വി. ​എം. ജോ​സ​ഫ് വെ​ട്ടി​ക്കു​ഴി​യി​ൽ ക​ല്ലാ​നോ​ട് (റി​ട്ട​.അ​ധ്യാ​പ​ക​ൻ), കെ. ​ജെ. മാ​ത്യു കൂ​നം​ത​ട​ത്തി​ൽ (റി​ട്ട.​പ്ര​ഫ​സ​ർ, മാ​നേ​ജിം​ഗ് ട്ര​സ്റ്റി, ശാ​ലോം പെ​രു​വ​ണ്ണാ​മു​ഴി), ലൗ​ലി ഇ​മ്മാ​നു​വ​ൽ ത​ക​ടി​യേ​ൽ ചാ​പ്പ​ൻ​തോ​ട്ടം (റി​ട്ട. അ​ധ്യാ​പി​ക), സെ​ലി​ൻ മാ​വു​ങ്ക​ൽ ചാ​പ്പ​ൻ​തോ​ട്ടം, ബെ​റ്റി പു​തി​യാ​പ​റ​മ്പി​ൽ കൂ​രാ​ച്ചു​ണ്ട്, സെ​ബാ​സ്റ്റ്യ​ൻ പാ​ല​ക്കാ​ട്ടു​കു​ന്നേ​ൽ വെ​ള്ള​രി​ക്കു​ണ്ട് (റി​ട്ട. അ​ധ്യാ​പ​ക​ൻ).