Obituary
സു​ബൈ​ദ

എ​ട​ക്ക​ര: മു​ത്തേ​ടം മ​രു​ത​ങ്ങാ​ട് മൂ​ര്‍​ഖ​ന്‍ സു​ബൈ​ദ (66) അ​ന്ത​രി​ച്ചു. മാ​താ​വ്: ആ​യി​ശ. സ​ഹോ​ദ​ര​ങ്ങ​ള്‍: ഇ​ണ്ണി​ന്‍​കു​ട്ടി (ബാ​പ്പു​ട്ടി), ഉ​സ്മാ​ന്‍, നാ​സ​ര്‍, മു​ജീ​ബ്, ഫാ​ത്തി​മ, സ​ഫി​യ, സ​ല്‍​മ​ത്ത്.