
ഫസലുദ്ദീന്‍
അങ്ങാടിപ്പുറം: പരിയാപുരത്തെ വടക്കേക്കര ഫസലുദ്ദീന്‍ (52) റിയാദില്‍ അന്തരിച്ചു. ഭാര്യ: കടുങ്ങപുരത്തെ നൊട്ടന്‍ വീട്ടില്‍ ഫസ്ല. പിതാവ് :പരേതനായ അബൂബക്കര്‍.മാതാവ് : അറവങ്കരയിലെ തങ്ങളകത്ത് സൈനബ. മകന്: മുഹമ്മദ് ഫഹീം (പത്താം ക്ലാസ് വിദ്യാര്‍ഥി, സെന്റ് മേരീസ് സ്കൂള്‍, പരിയാപുരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions