Obituary
അ​ബ്ദു​ള്ള ദി​ല്‍​ഷാ​ന്‍

എ​ട​പ്പ​റ്റ: വ​ട​ക്ക​ന്‍ പ​റ​മ്പി​ലെ പൂ​ത​ന്‍​ക്കോ​ട​ന്‍ അ​ബ്ദു​ള്ള ദി​ല്‍​ഷാ​ന്‍ എ​ന്ന ഷാ​ലു(18) അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ജെ​യി​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. പി​താ​വ്: പു​ത​ന്‍​ക്കോ​ട​ന്‍ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖ് എ​ന്ന കു​ട്ടി. മാ​താ​വ്:​വ​ള​പു​ര​ത്തെ പെ​രി​ങ്ങോ​ട​ന്‍ സ​ജി​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​യാ​യ ആ​യി​ഷ ദി​ല്‍​ന, മു​ഹ​മ്മ​ദ് ദി​ല്‍​ഖാ​ന്‍ മു​ഹ​മ്മ​ദ് ദി​യാ​ന്‍.