Obituary
വാ​സു​ദേ​വ​ന്‍

കീ​ഴാ​റ്റൂ​ര്‍: മു​ള്ള്യാ​കു​ര്‍​ശി കോ​ക്കാ​ട്ടി​ല്‍ വാ​സു​ദേ​വ​ന്‍ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ വ​സ​ന്ത​കു​മാ​രി. മ​ക്ക​ള്‍ : വി​ജി, വി​നി​ഷ, വി​നി​ത. മ​രു​മ​ക്ക​ള്‍: അ​നൂ​പ്, ദി​നേ​ശ​ന്‍, വി​ഷ്ണു.