
മാധവി
മേലാറ്റൂര്‍: പുല്ലിക്കുത്ത് ത്രവോട്ടില് മാധവി (85) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് തിരുവില്വാമല ഐവര്‍മഠത്തില്‍. ഭര്‍ത്താവ്: പരേതനായ ത്രാവോട്ടില് നാരായണന്. മകന്: അജയന്.മരുമകള്‍: സുനജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions