Obituary
ഏ​ബ്ര​ഹാം

പ​ന്ത​ലൂ​ര്‍: പ​ന്ത​ലൂ​ര്‍ ഇ​ട​വ​ക​യി​ലെ ച​ക്കു​ങ്ങ​ല്‍ ഏ​ബ്ര​ഹാം (കു​ഞ്ഞ​ച്ച​ന്‍ -78) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ബി​നു, സി​നു, അ​നു (മൂ​വ​രും ദു​ബൈ്). മ​രു​മ​ക്ക​ള്‍: ഉ​ഷ​സ്, ലി​ഞ്ചു, സി​ന്ധു.