Obituary
റോ​സ​മ്മ

ന​ട​വ​യ​ല്‍: പു​ഞ്ച​ക്കു​ന്ന് വ​ട​ക്കേ​മു​റി​യി​ല്‍ റോ​സ​മ്മ(72)​അ​ന്ത​രി​ച്ചു.​സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​വ​യ​ല്‍ ഹോ​ളി ക്രോ​സ് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: തോ​മ​സ്. മ​ക്ക​ള്‍: മ​നോ​ജ്, മ​നേ​ഷ്. മ​രു​മ​ക്ക​ള്‍: ബി​ന്ദു, മെ​ര്‍​ലി​ന്‍.