
ജോയി തോമസ്
ദേവഗിരി : കാഞ്ഞിരത്താംകുന്നേൽ ജോയി തോമസ് (71) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: മോളി ജോയി (മാളിയേക്കൽ കുടുംബാംഗം, മുട്ടിൽ). മക്കൾ: ജോബിത ബിനോ (ആനക്കാംപൊയിൽ), ജോബിഷ് ജോയി (ദേവഗിരി). മരുമക്കൾ: ബിനോ കുര്യൻ റാപ്പുഴ (ആനക്കാംപൊയിൽ), നിമ്മി ജോൺ പുളിക്കപറമ്പിൽ (സെന്റ് ജോസഫ്സ് കോളജ്, ദേവഗിരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions