
സംസ്കാരം ഇന്ന്
വെച്ചൂച്ചിറ: കഴിഞ്ഞ ദിവസം അന്തരിച്ച മണ്ണടിശാല അരുവിക്കൽ ഗ്രേസി ചാക്കോ (97)യുടെ സംസ്കാരം ഇന്ന് 11.30ന് കോളനി സെന്റ് തോമസ് മർത്തോമ പള്ളിയിൽ. ഭർത്താവ്: പരേതനായ എ.ടി. ചാക്കോ. മക്കൾ: ലാൽസി, മോഹൻ ചാക്കോ, പ്രസാദ്, ലൗലി, പരേതരായ തമ്പി, ബോസ്. മരുമക്കൾ: അന്നമ്മ, രമണി, അനിത, അശ്വതി, ഈപ്പൻ തോമസ്, പരേതനായ വിജയ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions