Obituary
കെ.​ടി. തോ​മ​സ്

അ​തി​ര​മ്പു​ഴ: കോ​ട്ട​യ്ക്കു​പു​റം കാ​രി​ക്കൊ​മ്പി​ൽ കെ.​ടി. തോ​മ​സ് (കു​ട്ട​പ്പ​ൻ -93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കോ​ട്ട​യ്ക്കു​പു​റം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് കോ​ട്ട​യ്ക്കു​പു​റം ആ​നി​ത്തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം, മ​ക്ക​ൾ: ടി.​കെ. തോ​മ​സ്, രാ​ജു തോ​മ​സ്, സാ​ജു തോ​മ​സ്(​മൂ​വ​രും പാ​ർ​ട്ണേ​ഴ്സ് ജോ​സി​ൻ സി​ൽ​ക്ക് ഹൗ​സ് ഏ​റ്റു​മാ​നൂ​ർ) മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ തോ​മ​സ് തെ​ക്കേ​പ്പു​റ​ത്ത്(​അ​തി​ര​മ്പു​ഴ), ബി​ന്ദു ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ(​ചേ​പ്പും​പാ​റ,ളാ​ക്കാ​ട്ടൂ​ർ), ലി​സി​മോ​ൾ ആ​ന്‍റ​ണി പു​തു​പ്പ​റ​മ്പി​ൽ(​കൊ​ടി​നാ​ട്ടു​കു​ന്ന്, ച​ങ്ങ​നാ​ശേ​രി), ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊ​മ്പി​ൽ(​വി​കാ​രി, സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി പു​ന്ന​പ്ര) സ​ഹോ​ദ​ര പു​ത്ര​നാ​ണ്.