
മേരിക്കുട്ടി ടീച്ചർ
കട്ടച്ചിറ: കോലടിയിൽ മേരിക്കുട്ടി ടീച്ചർ (79) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 3.30 ന് കട്ടച്ചിറ സെന്റ് മേരിസ് ക്നാനായ പള്ളിയിൽ. ഭർത്താവ്: ജോസഫ്. മക്കൾ: സൂരജ് ജോസഫ്, സീമ ജോസഫ്, സുജിത്ത് ജോസഫ്. മരുമക്കൾ: ടീന സൂരജ്, ജോസ് ജോർജ് വെട്ടിമറ്റത്തിൽ, റിയ സുജിത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions