
അന്നക്കുട്ടി ആഗസ്തി
ഇലഞ്ഞി: അരീക്കാട്ടേൽ അന്നക്കുട്ടി ആഗസ്തി (90) അന്തരിച്ചു. സംസ്കാരം നാളെ 10ന് വീട്ടിൽ ആരംഭിച്ച് ശാന്തിപുരം (ഇലഞ്ഞി) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത കടപൂര് പാലക്കൽ കുടുംബാംഗം. ഭർത്താവ് പരേതനായ പി.എം. ആഗസ്തി. മക്കൾ: പി.എ. മാത്യു, എ. ജോസ്(റിട്ട. അധ്യാപകൻ കെഇ കോളജ് മാന്നാനം), സാലി ജോർജ്, അഡ്വ. പി.എ. അഗസ്റ്റ്യൻ(ഹൈക്കോടതി എറണാകുളം), സിബി അഗസ്റ്റ്യൻ(ബിസിനസ്), ലാലി അഗസ്റ്റ്യൻ (അധ്യാപിക ഗവ. എൽപിഎസ് നാളിയാനി തൊടുപുഴ). മരുമക്കൾ: മേരിക്കുട്ടി മാത്യു ഒട്ടലാങ്കൽ(ചേന്നാട്), മെർളി ജോസ് (റിട്ട. അധ്യാപിക, ബികെ കോളജ് അമലഗിരി), പി.സി. ജോർജ് പെരുമ്പള്ളിക്കുന്നേൽ (പൂഞ്ഞാർ), ബിനു അഗസ്റ്റ്യൻ കാളാരിയിൽ(കൂത്താട്ടുകുളം), പ്രീതി സിബി കണ്ണൻചിറ (കടനാട്), ബിനോച്ചൻ കാക്കനാട്ട് (തൊമ്മൻകുത്ത്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions