
ജോസഫ് ജോൺ
ഇരവുചിറ : കണ്ട്രാമറ്റത്ത് പുത്തൻപുരയിൽ പരേതനായ ജോൺ ജോസഫിന്റെ മകൻ ജോസഫ് ജോൺ (തങ്കച്ചൻ -70) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് തോട്ടയ്ക്കാട് ഇരവുചിറ സെന്റ് മേരിസ് പള്ളിയിൽ. അമ്മ: ലിസിക്കുട്ടി ജോൺ മണലാടി പുറവടി കുടുംബാംഗം. ഭാര്യ: സുജ കുരിശുംമൂട് കടവിൽ കുടുംബാംഗം. മക്കൾ: ടോണി ജോസഫ് (ഏരിയ മാനേജർ, പാസ്വേർഡ് പബ്ലിഷിംഗ് ഗ്രൂപ്പ്), ടീന തെരേസ ജോസഫ് (സീനിയർ അനലിസ്റ്റ്, എൻവെസ്റ്റ്നെറ്റ്). മരുമക്കൾ: ദീപാ ടോണി (സീനിയർ അക്കൗണ്ടന്റ്, കൊണ്ടുയെന്റ് ബിസിനസ് സർവീസസ് ഇന്ത്യ), അമൽ ജോസഫ് (അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഫെഡറൽ ബാങ്ക്). സഹോദരങ്ങൾ: ഷാജി (കണ്ട്രാമറ്റം റബേഴ്സ്), റാണി ഏബ്രഹാം ചൂരവടി, സിബിച്ചൻ ജോൺ (ജിമ്മിച്ചൻ, അൽഫോൻസാ എർത്ത് മൂവേഴ്സ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions