
സാലിമ്മ തോമസ്
തുരുത്തി: പുളിക്കല്‍ സാലിമ്മ തോമസ് (73) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 10നു ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം തുരുത്തി മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍. പരേത പുന്നക്കുന്നം പുന്നശേരി കുടുംബാംഗം. ഭർത്താവ്: പരേതനായ തോമസുകുട്ടി ജോര്‍ജ്. മക്കള്‍: ദീപാ സോണി, ദീപു തോമസ് (യുഎസ്എ), ദീപ്തി തോമസ് (ബംഗളൂരു). മരുമക്കള്‍: സോണി വയലില്‍ കാഞ്ഞിരപ്പളളി, വനേസ കുന്നേല്‍ തുരുത്തി (യുഎസ്എ), ജിജോ തൂമ്പുങ്കല്‍ ചങ്ങനാശേരി (ബംഗളൂരു). മൃതദേഹം ഞായറാഴ്ച വൈകുന്നേരം നാലിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions