Obituary
സാ​റാ​മ്മ മാ​ത്യു

പു​ന​ലൂ​ർ: കു​റ്റി​ക്കോ​ണം തു​രു​ത്തി​യേ​ൽ സാ​റാ​മ്മ മാ​ത്യു (86) ഫ്ളോ​റി​ഡ​യി​ലെ റ്റാം​ബ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് റ്റാം​ബ സെ​ൻ​ട്ര​ൽ ബൈ​ബി​ൾ ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം 2.30ന് ​ട്രി​നി​റ്റി മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​ൻ​സ് സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത വ​ട​ശേ​രി​ക്ക​ര ത​യ്യി​ൽ​മേ​പ്പു​റ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യു. മ​ക്ക​ൾ : ജെ​യ്, ജോ. ​മ​രു​മ​ക്ക​ൾ : ജ​യ്മോ​ൾ, ബീ​ന.