Obituary
ലി​ല്ലി​ക്കു​ട്ടി ജോ​സ​ഫ്

ചാ​ത്ത​ൻ​ത​റ: ത​ട​ത്തേ​ൽ ലി​ല്ലി​ക്കു​ട്ടി ജോ​സ​ഫ് (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് കൊ​ല്ല​മു​ള സെ​ന്‍റ് മ​രി​യാ ഗോ​രെ​ത്തി പ​ള്ളി​യി​ൽ. പ​രേ​ത തി​രു​വ​ല്ല വെ​ണ്ണി​ക്കു​ളം നാ​മ്പേ​ലി​മേ​പ്പു​റ​ത്ത് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജോ​സ്. മ​ക്ക​ൾ: ജി​ൻ​സി, റോ​സി​ലി. മ​രു​മ​ക്ക​ൾ: അ​നൂ​പ് തേ​വ​റോ​ലി​ക്ക​ൽ, ഫി​ന്‍റോ കോ​രെ​ത്ത്.