
മേരിക്കുട്ടി മത്തായി
മല്ലപ്പള്ളി: മടുക്കോലി മംഗലത്ത് രാമനോലിയ്ക്കൽ മേരിക്കുട്ടി മത്തായി (കുഞ്ഞൂഞ്ഞമ്മ-76, റിട്ട.സ്റ്റാഫ് നഴ്സ്, മിനിസ്ട്രി ഓഫ് ഹെൽത്ത്, അബുദാബി) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത കല്ലൂപ്പാറ കല്ലറക്കൽ ചാത്തനാട്ട് കുടുംബാംഗം. ഭർത്താവ്: മാമ്മൻ മത്തായി (റിട്ട. ടെക്നിക്കൽ സ്റ്റോർ കീപ്പർ, അബുദാബി ഡിഫൻസ്). മകൾ: മിനി മേരി മാത്യു (അൽ അഹലി ബാങ്ക് ഓഫ് കുവൈറ്റ്, ദുബായ്). മരുമകൻ: രഞ്ജിത്ത് പുറമത്ത് തിരുവനന്തപുരം (ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions