
ജോ ഫ്രാൻസിസ്
ആലപ്പുഴ: തത്തംപള്ളി കണിയാംപറമ്പിൽ പരേതനായ ഫ്രാൻസിസ് ജോസഫിന്റെ (അപ്പച്ചൻ) മകൻ ജോ ഫ്രാൻസിസ് (61) കാലിഫോർണിയായിൽ അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് അമേരിക്കയിലെ ഫേർമോണ്ട് സെന്റ് തോമസ് സീറോമലബാർ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഹേവാർഡ് ഹോളി സ്പെക്ചർ സെമിത്തേരിയിൽ.അമ്മ റോസമ്മ കൈനകരി മമ്പലം കുടുംബാംഗം. ഭാര്യ: കരോളിൻ തൊടുപുഴ നമ്പ്യാപറമ്പിൽ കുടുംബാംഗം മക്കൾ: ഡോ. അഞ്ജലി, എബി, ജെറെമി. സഹോദരങ്ങൾ: ജോർജ്(ദുബായ്) ടോണി(ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions