Obituary
കെ.​ആ​ര്‍.​ഗോ​പാ​ല​ന്‍

ക​രി​മ​ണ്ണൂ​ര്‍: സി​പി​എം മു​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും തൊ​ടു​പു​ഴ ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ചെ​യ​ര്‍​മാ​നു​മാ​യ ഉ​ടു​മ്പ​ന്നൂ​ര്‍ കാ​ട്ടാ​മ​ല​യി​ല്‍ കെ.​ആ​ര്‍.​ഗോ​പാ​ല​ന്‍ (76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​തൊ​ടു​പു​ഴ ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ വ​ത്സ​ല (മു​ന്‍ ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം) താ​ഴ​ത്തു​പു​ത്ത​ന്‍​പു​ര​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: കെ.​ജി.​സി​നു (നെ​ടു​മ​റ്റം സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി), പ​രേ​ത​നാ​യ കെ.​ജി.​ബി​നു​മോ​ന്‍ (സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍). മ​രു​മ​ക്ക​ള്‍: ടി.​എ​ച്ച്.​നി​ഷ​മോ​ള്‍ (സ​പ്ലൈ ഓ​ഫീ​സ് തൊ​ടു​പു​ഴ), സ്വ​പ്‌​ന ര​വീ​ന്ദ്ര​ന്‍ (ഇ​സ്ര​യേ​ല്‍).