Obituary
ബി​നു​മോ​ൾ

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മ​സേ​ന അം​ഗം പ​ഴ​യ​വി​ടു​തി കാ​ര​മ​ല​യി​ൽ ബി​നു​മോ​ൾ സ​ണ്ണി(46) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​പ​ഴ​യ​വി​ടു​തി ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത മ​മ്മ​ട്ടി​ക്കാ​നം തൃ​ക്കേ​ക്കു​ന്നും​പു​റ​ത്ത് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: സ​ണ്ണി. മ​ക്ക​ൾ: ആ​ഷ്ന (ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി, ബം​ഗ​ളൂ​രു), ആ​ഷ്മി​ന (പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി, എ​ൻ എ​ൻ വി ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ,എ​ൻ​ആ​ർ സി​റ്റി).