Obituary
മി​നി

ത​ളി​പ്പ​റ​മ്പ്: കു​പ്പം മ​ര​ത്ത​ക്കാ​ട്ടെ പി. ​മി​നി (47) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ടി.​വി. രാ​ജീ​വ​ൻ. മ​ക്ക​ൾ: ദി​യ രാ​ജീ​വ് (ചി​ന്മ​യ കോ​ള​ജ്, ചാ​ല), ആ​ദി​ത്ത് രാ​ജ് (സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ പു​ഷ്പ​ഗി​രി).