Obituary
ഉ​മ്മ​ര്‍

ത​ളി​പ്പ​റ​മ്പ്: തി​രു​വ​ട്ടൂ​രി​ലെ പാ​ച്ചേ​നി ഹൈ​സ്‌​കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ കെ.​പി. ഉ​മ്മ​ര്‍ (81) അ​ന്ത​രി​ച്ചു. ഭാ​ര്യ: ന​ഫീ​സ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ (മു​ഖ്യാ​ധ്യാ​പ​ക​ൻ, സി​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക ഹൈ​സ്‌​കൂ​ള്‍, മാ​ട്ടൂ​ല്‍), അ​ബ്ദു​ല്‍ ജ​ലീ​ൽ (അ​ബു​ദാ​ബി കെ​എം​സി​സി), ഡോ. ​സു​ഹൈ​ല്‍ (അ​സി. പ്ര​ഫ​സ​ർ കൃ​ഷ്ണ മേ​നോ​ന്‍ വു​മ​ണ്‍​സ് കോ​ള​ജ്, ക​ണ്ണൂ​ർ), റ​ഹ്‌​മ​ത്ത്, സൗ​ദ​ത്ത് ( മെം​ബ​ര്‍, പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), കൗ​ല​ത്ത്. മ​രു​മ​ക്ക​ള്‍: ഷാ​ഹു​ല്‍ ഹ​മീ​ദ് (ഭീ​മ​ന​ടി), അ​മീ​റ​ലി (പു​തി​യ​ങ്ങാ​ടി), ബ​ഷീ​ര്‍ ബാ​ഖ​വി (ചെ​ര്‍​ക്ക​ള), സ​മീ​റ (സി​എ​ച്ച്എം​കെ ഹൈ​സ്‌​കൂ​ള്‍ മാ​ട്ടൂ​ല്‍), ആ​രി​ഫ (വ​ള​ക്കൈ), ഷ​ജീ​ന (ഗ​വ. ഹൈ​സ്‌​കൂ​ള്‍ ചെ​റി​യൂ​ര്‍).