
മേരി
ചെമ്പന്തൊട്ടി : തുരുത്തിമറ്റത്തിൽ മേരി (76) അന്തരിച്ചു. സംസ്കാരം നാളെ 10 ന് ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത പൊന്മല കുളത്തിനാൽ കുടുംബാംഗം. ഭർത്താവ്: പരേതനായജോൺ. മക്കൾ: സിബി, ജോൺസൺ, സിൽവി, സിസ്റ്റർ സിനി (കനോഷ്യൻ സഭ, മുംബൈ), ഷാജി (പൂനെ). മരുമക്കൾ: ഷീജ കൊട്ടുകാപ്പള്ളിൽ (ചെറിയ അരീക്കമല), ഷൈനി മണ്ണിപ്ലാക്കൽ (വിളക്കന്നൂർ), ലിജു പാറയിൽ (പൈസക്കരി), അനു നെട്ടനാനിയ്ക്കൽ (പൈസക്കരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions