Obituary
മേ​രി

ക​ണ്ണി​വ​യ​ൽ: ആ​ക്കാ​ട്ട് മേ​രി (65) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് ഒ​മ്പ​തി​ന് ക​ണ്ണി​വ​യ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​സ​ഫ് (ജോ​യ്). മ​ക​ൾ: അ​നു. മ​രു​മ​ക​ൻ: ഷി​ജു വെ​ള്ള​ക്ക​ട (തി​രു​മേ​നി).