Obituary
തോ​മ​സ്

ര​യ​റോം: ര​യ​റോം സെ​ന്‍റ് സെ​ബാ​സ്‌​റ്റ്യ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ മു​ൻ മു​ഖ്യാ​ധ്യാ​പ​ക​നും ര​യ​റോം മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ​യു​മാ​യ പ​ള്ളി​പ്പ​ടി​യി​ലെ തോ​മ​സ് തെ​ക്കേ​മ​ല​യി​ൽ (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​ര​യ​റോം സെ​ന്‍റ് സെ​ബാ​സ്‌​റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലൈ​സ​മ്മ ഏ​ബ്ര​ഹാം മ​ട​മ്പം കു​ഴി​കാ​ട്ടു​കു​ടി​ലി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്, ജോ​ണി, മേ​രി​ക്കു​ട്ടി, കു​ഞ്ഞ​മ്മ.