Obituary
മേ​രി ജോ​ൺ

ഉ​ദ​യം​പേ​രൂ​ർ : ക​റു​ക​പ്പ​ള്ളി മേ​രി ജോ​ൺ (99) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ഉ​ദ​യം​പേ​രൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ (കൊ​ച്ചു​പ​ള്ളി). ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​കെ. ജോ​ൺ. പ​രേ​ത ഉ​ദ​യം​പേ​രൂ​ർ മാ​ണി​ക്ക​നാം​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കെ.​ജെ. കു​ര്യാ​ക്കോ​സ്, കെ.​ജെ. ജോ​സ​ഫ്, പ​രേ​ത​യാ​യ ട്രീ​സ സേ​വ്യ​ർ, ലീ​സാ​മ്മ വ​ർ​ഗീ​സ് , കെ.​ജെ. വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ജെ​സി കു​ര്യാ​ക്കോ​സ് (കി​ഴ​ക്ക​മ്പ​ലം കൊ​റ്റ​നാ​ട​ൻ), അ​ന്ന​മ്മ ജോ​സ​ഫ് ചി​ല​വ​ന്നൂ​ർ ചു​ള്ളി​യാ​ട​ൻ, എ​ൻ.​ഡി. സേ​വ്യ​ർ വാ​ഴ​ക്കാ​ല നേ​രേ​വീ​ട്ടി​ൽ, പ​രേ​ത​നാ​യ എം.​എം. വ​ർ​ഗീ​സ് മു​ട്ട​ത്തു​കാ​ട്ടി​ൽ മു​ള​ക്കു​ളം, സി​ൽ​വി വ​ർ​ഗീ​സ് ചി​റ​ക​ണ്ട​ത്തി​ൽ മീ​ൻ​കു​ന്നം.