
അന്നക്കുട്ടി
കൂത്താട്ടുകുളം : കിഴകൊമ്പ് ആറ്റുപുറത്ത് അന്നക്കുട്ടി ജോൺ (79) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷൻ പള്ളിയിൽ. പരേത കളമ്പൂർ വേളൂരാൻ (തെക്കേമലയിൽ) കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഇട്ടൻ ഉലഹന്നൻ. മക്കൾ: ലെനി ജോൺ (റിട്ട. അധ്യാപകൻ എ.എം . യുപി സ്കൂൾ ആട്ടീരി കോട്ടയ്ക്കൽ, യാക്കോബായ സഭ മാനേജിംഗ് കമ്മിറ്റി അംഗം), സിനി ഏലിയാസ് (മലബാർ എക്സ്ട്രൂഷൻസ് എൻജിനിയേഴ്സ് പേപ്പതി), മിനി ജോൺ (അധ്യാപിക ഗവ. രാജാസ് എച്ച്എസ്എസ് കോട്ടയ്ക്കൽ). മരുമക്കൾ: ലിഷ പോൾ തുരുത്തിയിൽ പാണംകുഴി (അധ്യാപിക ഗവ. ജിജിഎച്ച്എസ്എസ് കോട്ടപ്പടി മലപ്പുറം), പരേതനായ ഇ.എം. ഏലിയാസ് ഇലവുംപറമ്പിൽ പാഴൂർ, സജിമോൻ പീറ്റർ മഴുക്കുന്നേൽ മണ്ണത്തൂർ (ഹെഡ് മാസ്റ്റർ എഎൽപി സ്കൂൾ തോക്കാംപാറ കോട്ടയ്ക്കൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions