
മേരിക്കുട്ടി
വാഴക്കുളം: കദളിക്കാട് തെക്കുംമല എമ്പ്രയിൽ മേരിക്കുട്ടി (80) അന്തരിച്ചു.സംസ്കാരം നാളെ പത്തിന് കദളിക്കാട് വിമല മാതാ പള്ളിയിൽ. പരേത തീക്കോയി മുളഞ്ഞനാനിയ്ക്കൽ കുടുംബാംഗം. ഭർത്താവ്: ഇ.വി. ജോർജ്. മക്കൾ: സൂസമ്മ, ലളിത, സോളി, ഈപ്പൻ, കൊച്ചുറാണി. മരുമക്കൾ: മാത്യൂസ് തുളുവനാനിയ്ക്കൽ മരിയാപുരം, സന്തോഷ് ചവണിയാങ്കൽ മാനത്തൂർ, സജി കരളിക്കാട്ടിൽ നാരകക്കാനം, ഗ്രേയ്സ് മേരി റാത്തപ്പിള്ളിൽ കല്ലൂർക്കാട്, അജിത് ഒരപ്പൂഴിക്കൽ പാലാ





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions