
ബാബു ചാക്കോ
കോതമംഗലം: കോഴിപ്പിള്ളി ഉരുളിയാനിക്കൽ ബാബു ചാക്കോ(72) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30ന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: എൽസി സുൽത്താൻബത്തേരി റാത്തപ്പിള്ളിൽ കുടുംബാംഗം. മകൻ: സോനു. മരുമകൾ: അതുല്യ പൈനാടാത്ത് കല്പറ്റ. ഫാ. ആന്റണി ഉരുളിയാനിക്കൽ സിഎംഐ (കർമല ആശ്രമം, വാഴക്കുളം) സഹോദരനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions