
മേരി
ഞാറക്കല്‍ : വട്ടത്തറ കൂരന്‍ മേരി (100) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഞാറക്കല്‍ സെന്റ്മേരീസ് പള്ളിയിൽ. നെടുങ്ങാട് പയ്യപ്പിള്ളി കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ കുഞ്ഞുവറീത്. മക്കള്‍: കുര്യയ്പ് (യുഎസ്എ), ചെറിയാന് (റിട്ട. എസ്ബിഐ), ഡോ. ഏബ്രഹാം (യുഎസ്എ), കുഞ്ഞല, പോള്‍സണ്‍ (യുഎസ് എ), ലിസി (യുഎസ്എ). മരുമക്കള്‍: സൂസന് പുതുപ്പാടിയില്‍, ഓമന കുത്തൂര്‍ (റിട്ട. സിഎസ്ബി.), പരേതയായ കൊച്ചുറാണി ആലപ്പാട്ട് പാലത്തിങ്കല്‍, ജോസുകുട്ടി തയ്യില്‍ മാന്നാനം, റോസ്മോള് ചിറ്റിലപ്പിള്ളി (കുഞ്ഞാപ്പു), തോമസുകുട്ടി പെരുമാലില്‍ ചിറയില്‍ മാന്നാനം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions